കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് അവസാനമാകുന്നു. സമവായ ചർച്ചകൾക്കായി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ ഔദ്യോഗിക വസതിയിലെത്തിയതോടെയാണ് മൂന്നാഴ്ച നീണ്ടുനിന്ന കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് അവസാനമാകുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ സമവായ ചർച്ചകൾക്കെത്തിയത്.
ഇരുപത് ദിവസങ്ങൾക് ശേഷം ഇന്ന് വൈസ് ചാൻസലർ ഓഫീസിലെത്തി ഫയലിൽ ഒപ്പുവെച്ചു. ......
ഒരുകാലത്ത് ലോകമെങ്ങും പ്രശംസ നേടിയ 'കേരളാ മോഡൽ' ആരോഗ്യപരിപാലന സംവിധാനം ഇന്ന് ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നുവെന്ന് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (യുഡിഎഫ്) ഇടക്കാല റിപ്പോർട്ട് വ്യക്തമാക്കുന്നു. കേരളത്തിലെ ആരോഗ്യമേഖലയുടെ നിലവിലെ അവസ്ഥ വിലയിരുത്തി പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനായി ഡോ. ......
പത്തനംതിട്ട : കടമ്മനിട്ട ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളിന്റെ കെട്ടിടം തകര്ന്നു വീണു. സ്കൂള് വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങളാണ് തകര്ന്നുവീണത്.ഇന്നലെ രാത്രിയാണ് സംഭവം. ......
എറണാകുളം : തദ്ദേശീയ മേഖലയിൽ നിലവിലുളളതും അന്യം നിന്നു പോകുന്നതുമായ പാരമ്പര്യകലകൾക്ക് പുതുജീവൻ നൽകാൻ "ജന ഗൽസ' പദ്ധതിയുമായി കുടുംബശ്രീ. ജനങ്ങളുടെ ആഘോഷം എന്നാണ് ഇതിന്റെ അർത്ഥം. ......
ഇന്ത്യയില് മാധ്യമ സ്വാതന്ത്ര്യം ഏറ്റവും അധികമുള്ളത് കേരളത്തിലാണെന്നും ഇത് ദു:സ്വാതന്ത്ര്യമാണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ടെങ്കിലും ഈ സ്വാതന്ത്ര്യം അനിവാര്യതയാണെന്ന് രാജ്യസഭാംഗവും മാധ്യമ പ്രവര്ത്തകനുമായ ജോണ് ബ്രിട്ടാസ് എം.പി പറഞ്ഞു. കൊച്ചിയില് കേരള മീഡിയ അക്കാദമിയിലെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന് പി.ജി.ഡിപ്ലോമ 2025-26 ബാച്ചിന്റെ പ്രവേശനോദ്ഘാടനം നിര്വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: അഞ്ചാമത് മറൈൻ ഫിഷറീസ് സെൻസസിന്റെ പ്രാരംഭ നടപടിയായി ഇന്ത്യയിലെ എല്ലാ മത്സ്യഗ്രാമങ്ങളിലെയും അടിസ്ഥാന വിവരങ്ങൾ നിജപ്പെടുത്തുന്നതിനുള്ള രാജ്യവ്യാപക ദൗത്യത്തിന് തുടക്കമായി. കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) വിവരസ്ഥിരീരികരണം നടത്തുന്നത്.
മത്സ്യഗ്രാമങ്ങളുടെ പുതുക്കിയ വിവരങ്ങൾ ശേഖരിച്ച് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന സമഗ്രമായ ഗാർഹികതല കണക്കെടുപ്പിന് അടിത്തറയൊരുക്കുകയാണ് ലക്ഷ്യം. ......
കൊച്ചി : കണ്ണൂർ എയർപോർട്ടിനെ അന്തർദേശീയ എയർപോർട്ട് ആക്കി മാറ്റാനുള്ള കേരളത്തിന്റെ അപേക്ഷ സെപ്റ്റംബറിൽ നടക്കുന്ന ക്യാബിനറ്റ് യോഗത്തിൽ പരിഗണിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ കേരളത്തിന്റെ ഡൽഹി പ്രതിനിധി പ്രൊഫ. കെ. ......
പത്തനംതിട്ടയിലെ അനാഥാലയത്തിലെ അന്തേവാസി ഗർഭിണിയായ സംഭവത്തിൽ പോക്സേ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അനാഥാലത്തിന്റെ നടത്തിപ്പുകാരിയുടെ മകനെ കേസിൽ പ്രതി ചേർത്തിരുന്നു. അടൂർ പൊലീസ് കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോഴാണ് അനാഥാലയം നടത്തിപ്പുകാരിയുടെ മകനെ പ്രതി ചേർത്തത്. ......
ദോഹ: ഈവർഷം രണ്ടാം പകുതി പിന്നിടുമ്പോൾ രാജ്യത്തെ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമായ കയറ്റുമതികളുടെ എണ്ണം 12,493 ആയതായി
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു.
. 7,057 എണ്ണത്തിന് റേഡിയേഷൻ നിയന്ത്രണ വകുപ്പിന്റെഅനുമതി ലഭിച്ചു. ......